നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി
പൊലീസ് തിരയുന്നതിനിടെ ക്രിമിനല്‍ക്കേസ് പ്രതി അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. അര്‍ജുന്‍ ആയങ്കി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായത് ഒരു മണിക്കൂർ മാത്രം.…