ചുരത്തിൽ രാവിലെ കുടുങ്ങിയ കണ്ടെയ്നർ ലോറി പൊട്ടിയ ടയർ മാറ്റി സംഭവ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്, നിലവിൽ ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയത് മൂലമുള്ള ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല, വാഹന ബാഹുല്യം മൂലമുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട് Post navigation ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്ത്തകന് ദൃക്സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി