എച്ച്ഡിഎഫ്‌സി ബാങ്ക് പിഎച്ച്ആര്‍ഡി പ്രോഗ്രാം ഉദ്ഘാടനം 20ന്
കല്‍പ്പറ്റ: എച്ച്ഡിഎഫ്‌സി ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയായ പരിവര്‍ത്തന്‍ ഹോളിസ്റ്റിക് റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍(പിഎച്ച്ആര്‍ഡിപി)മാനന്തവാടി ബ്ലോക്കിലെ വില്ലേജുകളില്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍…