വൈകാതെ തന്നെ ഈ 35 സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല; പട്ടിക ഇങ്ങനെ
ന്യൂഡൽഹി: നിരവധി ആളുകള്‍ മൂന്നും നാലും വര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ പഴയ ഫോണുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, സാംസങ്, മോട്ടോറോള…