വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും- മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍
ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയ്ക്ക് ആവശ്യങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…