Breaking
Mon. May 25th, 2026

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി…

ഡൽഹി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി മാതൃകാപരം:ജുനൈദ് കൈപ്പാണി

ന്യൂഡൽഹി:ദാരിദ്ര്യം ദുരിതത്തിലാഴ്ത്തിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ ത്വയ്ബ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി മാതൃകപരവും…

ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി: ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ പ്രവർത്തനമാരംഭിച്ചു. നിർമാണ യൂണിറ്റിന് തുടക്കമിട്ടത് തവിഞ്ഞാല്‍ സ്വദേശികളാണ്. ഭാരതത്തിലെ ഗ്രാമീണ…

നിര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ബത്തേരി: നിർമല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വാർഷികം ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു മുനിസിപ്പല്‍ വൈസ് ചെയർപേഴ്സണ്‍ എത്സി പൗലോസ് അധ്യക്ഷത…

ട്രിപ്പിള്‍ റാങ്കോടെ അഭിമാനമായി ലിജിഷ

പുല്‍പ്പള്ളി: ദേശീയതലത്തിലെ ഒന്നാം റാങ്ക് ഉള്‍പ്പെടെ മൂന്ന് ഒന്നാം റാങ്കുകള്‍ നേടിയ എം.എസ്. ലിജിഷയ്ക്ക് കല്ലുവയല്‍ ജയശ്രീ സ്കൂളിന്‍റെ സ്നേഹാദരം. യുജിസി നടത്തിയ നെറ്റ്…

‘രഞ്ജിയില്‍ കേരളത്തിന്റേത് കിരീട സമാന നേട്ടം’; നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി…

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

പത്താം ക്ലാസ് പരീക്ഷാ ചോദ്യ ചോര്‍ച്ച; അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍…

‘മാർക്കോ’ ടെലിവിഷനിലേക്കില്ല, അനുമതി നിഷേധിച്ചു; ഒടിടി പ്രദർശനം തടയണമെന്നും ആവശ്യം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട്…

കമ്പളക്കാട് വ്യാപാരിക്ക് മർദ്ദനം;പരിക്കുകളോടെ വ്യാപാരി ആശുപത്രിയിൽ

ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന വാഴയിൽ ബഷീർ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേർന്ന് ബഷീറിൻ്റെ കടയിൽ…