പി.ബി ശ്രേയക്ക് യാത്രയയപ്പ് നല്‍കി

കല്‍പ്പറ്റ: നാഷണല്‍ കേഡറ്റ് കോര്‍പ്പിന്റെ (എന്‍.സി.സി) ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്ക വരെ നടത്തുന്ന സൈക്ലത്തോണില്‍ പങ്കെടുക്കാന്‍ പോവുന്ന ശ്രേയ പി.ബിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ്. ഗിരീഷ് കുമാര്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍, സോളമന്‍ എല്‍.എ എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *