വെള്ളാര്‍മലയിലെ ഉണ്ണിമാഷ് വന്നു, സമ്മാനം തന്നു, കെട്ടിപ്പിടിച്ച് കരഞ്ഞു’; വൈകാരിക കുറിപ്പുമായി കെ രാജന്‍.
വയനാട് വെള്ളാര്‍മല സ്‌കൂളിലെ ഉണ്ണിമാഷും കുടുംബവും മുന്‍ മന്ത്രി കെ രാജനെ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിമുമായാണ് ഉണ്ണിമാഷ് കെ രാജനെ…