മഫ്തിയിലെത്തി വിദ്യാർഥികളെ മർദിച്ചതാര്?; പൊലീസ് നടപടിക്കെതിരെ അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ ഗാന്ധി
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ…