Breaking
Thu. May 28th, 2026

ഭിന്നശേഷി സംവരണം: എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ്…

വൈറലാകാന്‍ എന്തുമാകാമെന്നോ!, ഓടുന്ന ബസിന്റെയും ഓട്ടോയുടെയും ഡോര്‍ തുറന്നിട്ട് മോട്ടോര്‍സൈക്കിളില്‍ അഭ്യാസപ്രകടനം; യുവാവിനെ കൈയോടെ പൊക്കി

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഡോര്‍ തുറന്നും മറ്റും മോട്ടോര്‍ സൈക്കിളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തി യുവാവ്. ബസ് യാത്രക്കാരുടെ…

നരിക്കല്ലിൽ ബസ് കാത്തിരിപ്പു കേന്ദ്രം വിവാദത്തിൽ; പൊളിച്ചുമാറ്റാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം

മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി നരിക്കല്ലിൽ തോൽപെട്ടി ശാഖാ മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് ബസ് സമയ പട്ടിക ഉൾപ്പെടെ പ്രദർശിപ്പിച്ച് നിർമിച്ച ബസ്…

കാരുണ്യ റീഫണ്ട് വിതരണം വൈകുന്നത് പ്രതിഷേധാർഹം; അടിയന്തര പരിഹാരം കാണണം: എസ്ഡിപിഐ

മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നത് പ്രതിഷേധാർഹമാണെന്നും, അർഹരായവർക്ക് തുക ഉടൻ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ…

വികസന കുതിപ്പിൽ മാനന്തവാടി;

വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ…

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് നവജാത ശിശുമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ല. ഡോക്ടർ…

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട്‌ നൽകും

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ്…

മലമ്പുഴയില്‍ സുരേഷ്, കഴക്കൂട്ടത്ത് പ്രേംകുമാര്‍ ?; ആകെ പുലിവാല് പിടിച്ച് സിപിഐഎം

പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പല പ്രമുഖരും പാര്‍ട്ടിയോട് വിടപറയുന്നതും, എതിര്‍ചേരിയില്‍ ചേക്കേറുന്നതും അവര്‍ സ്ഥാനാര്‍ഥികളായി മാറുന്നതും സി പി ഐ എമ്മിന് തലവേദനയാവുകയാണ്. ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്ന…

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് ‘ആരും അറിഞ്ഞില്ല’; തീരുമാനം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ. നയപരമായ മാറ്റം ചർച്ച ചെയ്യാത്തതിൽ എൽഡിഎഫിൽ വിമർശനം ശക്തമാണ്. എന്നാൽ മുന്നണി…