എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്നതിന് പിന്നാലെ ബില്‍ ഗേറ്റ്‌സ് പിന്മാറി; എഐ ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം. ബില്‍ ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ഗേറ്റ്‌സ്…