‘വിവാഹ സമ്മാനമായി വധുവിന് 100 കിലോ അരിയും ആട്ടിന്‍കുട്ടിയും’; സ്ത്രീധനത്തെ പൊളിച്ചെഴുതുന്ന അഞ്ചുനാട്ടുകാര്‍
തൊടുപുഴ: സ്ത്രീധനം എന്ന സമ്പ്രദായം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ള കേരളത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന ഒരു പ്രദേശമുണ്ട്.…