‘പ്രചേസ്ത-2’ പദവിയിലേയ്ക്ക് ഉയര്‍ന്ന് കേരളം; അഭിമാന നേട്ടം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുന്‍ വിദ്യാഭ്യാസ മന്ത്രിവി ശിവന്‍കുട്ടി. അഭിമാനകരമായ ഒരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ടെന്നും പ്രചേസ്ത -2 പദവിയിലേയ്ക്ക്…