മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാൻ നീക്കം; പ്രതിഷേധവുമായി നൂൽപ്പുഴ പഞ്ചായത്തും നാട്ടുകാരും
സുൽത്താൻ ബത്തേരി: 13 ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലടച്ച ‘താത്തൂർ ടസ്കർ വൺ’ എന്ന മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാനുള്ള വനംവകുപ്പിന്റെ…