ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 34 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റി
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന ചൂരല്‍മല പാലത്തിന് പകരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. ദുരന്തസമയത്ത് സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ്…