Breaking
Sat. Aug 29th, 2026

ഇതെന്ത് മനുഷ്യര്‍!!; പ്രളയമുഖത്തെ നടുക്കുന്ന കാഴ്ച; സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ രണ്ട് യുവാക്കളെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.…

മെസി വിവാദം; വിദേശത്തേക്ക് കോടികള്‍ അയച്ചു, ഗുരുതര ചട്ടലംഘനം; കേസെടുത്ത് ഇഡി

തിരുവനന്തപുരം: മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംനല്‍കി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർബിസി)ക്കെതിരേ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശനാണ്യ…

മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓണാഘോഷം നടത്തി

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പെരുവക ആന്‍സ് ഭവന്‍ ഓള്‍ഡ് ഏജ് ഹോമില്‍ നടത്തിയ ഓണാഘോഷം നഗരസഭ…

അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്…

അലോഷ്യസ് കെ ജോഷിക്ക് സ്വീകരണം നല്‍കി

മടക്കിമല: സീനിയര്‍ കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാനമായി മാറിയ മടക്കിമല സ്വദേശി സൈനികനായ അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സംഘം…

‘അമേരിക്കന്‍ സമാധാനക്കരാര്‍ തുടരാന്‍ സന്നദ്ധര്‍’; ഖത്തറിനെ അറിയിച്ച് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുമായി സമാധാന കരാര്‍ തുടരാന്‍ സന്നദ്ധത അറിയിച്ച് ഇറാന്‍. അമേരിക്ക ഇറാന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. ഹോര്‍മുസിലെ താല്‍ക്കാലിക ഇടനാഴി തുറക്കും മുന്‍പ്…

സമസ്ത തര്‍ക്കം രൂക്ഷമാവുന്നു; ഉമ്മര്‍ ഫൈസി മുക്കത്തിന് മറുപടി പറയാന്‍ പൊതുയോഗം വിളിച്ച് പോഷക സംഘടനകള്‍

സമസ്ത തര്‍ക്കം രൂക്ഷമാവുന്നു. വഖഫ് ബോര്‍ഡ് അംഗം ഉമ്മര്‍ ഫൈസി മുക്കത്തിന് മറുപടി പറയാന്‍ പൊതുയോഗം വിളിച്ച് സമസ്ത പോഷക സംഘടനകള്‍. അടുത്ത മാസം…

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു…

‘അടിച്ചു മോനെ അടുത്ത 100 കോടി’; എലൈറ്റ് ക്ലബ്ബിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നിവിന്‍…

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!

കേന്ദ്ര സാഹിത്യ അക്കാദമി വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെയുള്ളവ വിവിധ വിഭാഗങ്ങളിലായി അകെ 30…