സ്‌കൂട്ടറുകാരനെ രക്ഷിക്കാന്‍ വെട്ടിച്ചു; കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു, 30 പേര്‍ക്ക് പരിക്ക്
കൊച്ചി: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം കാക്കൂരിലാണ് സംഭവം. പെട്രോള്‍ പമ്പിനു…