Breaking
Wed. Sep 30th, 2026

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി; ‘അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്ര ഇടപെടല്‍ വേണം’

ഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു.…

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം: രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്സ് മരിച്ചത്.…

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ്…

ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ ‘ശ്രീ’; ലോങ് ജംപില്‍ വെള്ളി

നാഗോവ്: ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ മലയാളി താരം ശ്രീ ശങ്കറിന് വെള്ളി. 8.07 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടം. ചൈനയുടെ ഷി യുഹായ്ക്കാണ്…

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള: മന്ത്രി എന്‍. ഷംസുദ്ദീന്‍ ലോഗോ പ്രകാശനം ചെയ്തു

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍…

വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും- മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയ്ക്ക് ആവശ്യങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…

തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി നഗരസഭയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ…

ലോക കേരള സഭ പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയല്‍: യുഡിഎഫ് സര്‍ക്കാര്‍ തുടരില്ലെന്ന് പ്രഖ്യാപിച്ച ലോക കേരള സഭ പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം അമ്പലവയല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…

പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്‍വെന്‍ഷന്‍ നടത്തി

മേപ്പാടി: പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്‍വെന്‍ഷന്‍ ഫാരിസ് ടവറില്‍ വെച്ച് നടന്നു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ചെമ്പോത്തറ അധ്യക്ഷത വഹിച്ച…

ഫിനിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ടി.സിദ്ധിഖ്

ചീങ്ങേരി: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്‌സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ്…