മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിക്കല്‍: സുരക്ഷ ഉറപ്പാക്കണം: ഡിവൈഎഫഐ
മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നില്ലെന്നത് അതീവ ആശങ്കാജനകമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.കെട്ടിടം പൊളിക്കുന്ന ജോലികള്‍…