‘വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും’
തൊടുപുഴ: ജനവികാരം പറഞ്ഞതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും. തൊടുപുഴയിൽ വിഡി സതീശന് അനുകൂലമായി ഫ്‌ലക്സ് വെച്ചതിന്റെ ചുമതല പരസ്യമായി ഏറ്റെടുത്ത് കോൺഗ്രസ്…