ഒയിസ്ക വനിത ചാപ്റ്റർ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി
സുൽത്താൻബത്തേരി: ഒയിസ്ക വനിത ചാപ്റ്റർ സുൽത്താൻബത്തേരിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഗർഭാശയസംബന്ധമായ അസുഖങ്ങൾ,…