യുക്രെയ്ന് ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില് നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര് സുരക്ഷിതര്
യുക്രെയ്ന് ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം. കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന്…