മെറ്റയേയും എതിരിടണോ വിദ്യാര്‍ഥികള്‍? സിജെപിയുടെ ഇന്‍സ്റ്റഗ്രാം അല്‍പനേരത്തേക്ക് മരവിപ്പിച്ചതായി ആരോപണം; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വിലക്കിയെന്നും പരാതി
ഇന്ന് രാവിലെ മുതല്‍ മെറ്റയില്‍ നിന്ന് വ്യാപക നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ സംശയിക്കുന്നത്. തിങ്കളാഴ്ച നടന്ന സന്‍സത് ചലോ മാര്‍ച്ചില്‍ വിവിധ വിദ്യാര്‍ഥികള്‍ പലയിടത്തുനിന്നായി…