ചായ കുടിക്കവേ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു
ചേലക്കര (തൃശൂർ): ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. പ്ലാഴി- വാഴക്കോട് സംസ്ഥാന പാതയില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ…
ചേലക്കര (തൃശൂർ): ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. പ്ലാഴി- വാഴക്കോട് സംസ്ഥാന പാതയില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ…
ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ്…
വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ്-കാനഡ ബന്ധം മോശമാകുന്നു. അമേരിക്കയുടെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ ചുമത്തുമെന്ന് കാനഡ വ്യക്തമാക്കി. സെപ്റ്റംബര്‍ 8 മുതല്‍…
ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. പാലക്കാട് ഡിവിഷന്‍ വിഭജനത്തിനെതിരെ തിരുവോണ നാളില്‍ യു.ഡി.എഫ് എംപിമാര്‍ ഡിവിഷന്‍ ആസ്ഥാനത്തിന്…
Post Name : Clerical Assistant Job Type : Kerala Govt Recruitment Type : Special Recruitment Advt No :…
മാനന്തവാടി: തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷന്‍ ഓണം കളറാക്കി. നഗരസഭ…
ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായി ഓണക്കോടികള്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം…
മുത്തങ്ങ: ഓപ്പറേഷന്‍ തണ്ടറിന്റെയും, ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെയും ഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി എക്‌സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ…
പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ്…
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും…