ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടി തുടരും; കേസുകളുമായി മുന്നോട്ടു പോവാന്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പിന് നിര്‍ദേശം
തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന് സര്‍ക്കാര്‍ അനുമതി…