ലഹരിക്കെതിരെ ജാഗ്രതയുടെ മതിലൊരുക്കി വാകേരി സ്കൂൾ; ‘ഉണർവ്വ്’ സെമിനാർ ശ്രദ്ധേയമായി
വാകേരി: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ അവബോധം ശക്തമാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി വാകേരി ജി.വി.എച്ച്.എസ്.എസിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ…