കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ഫോൺകോൾ; സ്വർണം നൽകുന്ന സ്കീം ഉണ്ടെന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ പണംതട്ടി; യുവാവ് അറസ്റ്റിൽ
2026 നവംബർ 26 വ്യാഴം തിരൂർ: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട്…