പ്രധാനമന്ത്രിയുടെ സേവനത്തിന്റെ 25-ാം വര്‍ഷം: യുവമോര്‍ച്ച രക്തദാനം നടത്തി
മാനന്തവാടി: പ്രധാനമന്ത്രിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി രാജ്യത്തുടനീളം നടക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍…