സ്വന്തം പ്രശ്നത്തിൽ നിന്ന് പിറന്ന ബിസിനസ് ആശയം; ഐടി ജോലി ഉപേക്ഷിച്ച് അരക്കോടി കൊയ്യുന്ന ബെംഗളൂരു ദമ്പതികൾ
2026 നവംബർ 14 ശനി ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനും നഗരങ്ങളിലെ ജോലിത്തിരക്കുകൾക്കിടയിൽ ദിവസവും എന്ത് കഴിക്കുമെന്ന ചോദ്യം പലരെയും അലട്ടാറുണ്ട്. തിരക്കേറിയ ജീവിതത്തിൽ…