ആകാശത്ത് വിസ്മയക്കാഴ്ച: ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാം; ഇന്ത്യയില്‍ ദൃശ്യമാകുമോ?
ആകാശത്ത് ഏറ്റവും ശ്രദ്ധേയവും അപൂര്‍വവുമായ പ്രതിഭാസമായ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രതിഭാസം യൂറോപിലാകും വളരെ കൃത്യമായി…