ഇറാന് ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍; ടെഹ്റാന് ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ സ്ഫോടനം
ഇറാന് ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ടെഹ്റാന് ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്ഫോടനം. ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്റാന്, തബ്രിസ്, ഇസ്ഫഹാന് എന്നിവിടങ്ങളിലാണ്…