Breaking
Wed. Jun 3rd, 2026

പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ ഫീൽഡ് പബ്ലിസിറ്റി-കൾച്ചറൽ അഫയേഴ്സ്, തിരുവനന്തപുരം, ആലപ്പുഴ,…

വിദ്യാനിധി സൗജന്യ  പഠനോപകരണ വിതരണം ചെയ്തു

കല്‍പ്പറ്റ:- ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ പുല്പാറ അസ്ഹര്‍ എല്‍. പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണങ്ങള്‍…

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഡി.കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ കൂടി ചുമതലയേൽക്കും. മന്ത്രിസഭയിലെ മലയാളികളായ കെ.ജെ.ജോർജും യു.ടി.ഖാദറും നാളെ സത്യപ്രതിജ്ഞ…

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ‘സിപിഐഎം കൈവശം വെക്കുന്നതാണ് കീഴ്‌വഴക്കം’; സിപിഐക്ക് നല്‍കില്ലെന്ന സൂചനയുമായി എം വി ഗോവിന്ദന്‍

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം തളളി സിപിഐഎം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎംകൈവശം വെയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിപക്ഷ…

വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; പ്രതി അത്തോളി പൊലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മടക്കിമല: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി കേരളാ പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങളുടെ വിതരണം നടത്തി. മടക്കിമല ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന…

സൗജന്യ ബി.എല്‍.എസ് പരിശീലന ക്ലാസ് നടത്തി

പനമരം: എയിംസ്‌വേ ഡവലപ്പ്‌മെന്റ് സൊസൈറ്റി പനമരം യൂണിറ്റും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാലിക്കറ്റും സംയുക്തമായി സൗജന്യ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.…

പഠനോപകരണ വിതരണം നടത്തി

വൈത്തിരി: എസ്എഫ്‌ഐ വൈത്തിരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണങ്ങളും മധുരവും കൈമാറി. പരിപാടി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി…

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. നാളെ നാല്…

കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച…