ആരാകും പുതിയ കെപിസിസി പ്രസിഡന്റ്?, വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്, ജില്ലാ തലത്തിലും പുതിയ മുഖങ്ങള്‍; വരുംദിവസങ്ങളില്‍ നടപടികള്‍ക്ക് തുടക്കം
തിരുവനന്തപുരം: പുനഃസംഘടനയുടെ ഭാഗമായി കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റ് തലം മുതല്‍ ഡിസിസി പ്രസിഡന്റ് തലം വരെ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ…