ഉരുൾപൊട്ടൽ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഗുഡ്‌സ് ഓട്ടോ നല്‍കി
കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റിയുടെ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂരല്‍ മലയില്‍…