മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ലീല ഗോവിന്ദന് മികച്ച വിജയം. ഇതോടെ ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫിനായി.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പള്ളിക്കൽ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.
