വിദ്വേഷത്തിന്റെ ‘സ്റ്റോറി’ കള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
ബോളിവുഡ് പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള സിനിമയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാഹോദര്യവും…