കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ വിപുലീകരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിന്റര്‍ ഷെഡ്യൂള്‍ 2026 പ്രഖ്യാപിച്ചു. നാല്‍പ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പെടുത്തി പ്രതിദിന…