‘കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായി; ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി’; വിമർശിച്ച് CPIM കേന്ദ്രനേതൃത്വം
നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം. കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായെന്ന് വിമർശനം. ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ…