Breaking
Fri. Oct 2nd, 2026

‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പരിശീലനം സംഘടിപ്പിച്ചു

കാവുംമന്ദം: തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർഥികളിലെ സഭാകമ്പം മറികടക്കാനും പ്രസംഗശേഷിയും ആത്മവിശ്വാസവും വളർത്താനും ലക്ഷ്യമിട്ടായിരുന്നു പരിശീലനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *