കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി; ‘അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്ര ഇടപെടല്‍ വേണം’
ഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു.…