പതിനായിരമോ അമ്പതിനായിരമോ പൊലീസിനെ വിളിച്ചുവരുത്തൂ, മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ…