ഹരിത കര്‍മ്മസേന അംഗങ്ങളെ അനുമോദിച്ചു
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട…
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട…
വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19)…
വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി…
വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഉഷ ജോസഫിന്റെ മകന്. അമ്മ…
ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക. ഈ ആഴ്ച അവസാനം ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് ആക്രമിക്കാനുള്ള അമേരിക്കയുടെ നീക്കം…
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് ആരോപണത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് ചികിത്സ…
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിള പാളി…
കൽപറ്റ ∙ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 5.30…
എസ് കെ എസ് എസ് എഫ്വയനാട് ജില്ലാ റമസാൻ കാമ്പയിൻ പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു. കൽപറ്റ: റംസാനിന്റെ…