തുളസീധരനെ തനിച്ചാക്കി രത്‌നമ്മ പോയി; അച്ചാമാസ് ചാനലിലെ റീല്‍സിലൂടെ താരമായ അമ്മ അന്തരിച്ചു
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിലെ രത്‌നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂര്‍ കലയനാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രായത്തെ വെല്ലുന്ന റീല്‍സുകളിലൂടെയാണ് തുളസീധരനും…