ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു. കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍. 296 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നിന്നും എംഡിഎംഎ, കഞ്ചാവ് എന്നിവ…
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു. കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍. 296 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നിന്നും എംഡിഎംഎ, കഞ്ചാവ് എന്നിവ…
കല്‍പ്പറ്റ:ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ നല്‍കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്…
കമ്പളക്കാട്: എന്‍.ജി സോമനാഥ് & ലളിത സോമനാഥ് (യുഎസ്എ) എന്നിവരുടെ പേരില്‍ മനു കാലിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത മാരുതി വാന്‍ സ്‌നേഹ പാലിയേറ്റീവ് കെയറിന്റെ…
കാവുംമന്ദം: തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഓർമ്മകൾ സമ്മാനിച്ച് തരിയോട് പഞ്ചായത്തിലെ കാലിക്കുനി വാർഡിലെ തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച അകലാപ്പുഴ വിനോദയാത്ര ശ്രദ്ധേയമായി.…
മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നൽകാൻ സാംസ്‌കാരിക കേരളം. പൊതുദർശനം നടക്കുന്ന പറവൂർ ടൗൺഹാളിൽ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അർപ്പിച്ചു. സഹോദര…
ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഉത്തരവ് പുറത്തിറങ്ങി. പിണറായി സർക്കാറിന്റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ…
ആദിവാസി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള എട്ട് VDVK കേന്ദ്രങ്ങളിൽ തട്ടിപ്പ് നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ല. സിപിഐഎം…
പെരിക്കല്ലൂർ: പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ബെന്നിജോസ് ബംഗാഡി (ബെന്നി TJ)1991-92 SSLC -ബാച്ച് GHS പെരിക്കല്ലൂർ)എഴുതിയ പുസ്തങ്ങൾ സ്കൂൾ ലൈബ്രറിക്കു സംഭാവന നൽകി.DWP-42 നോവൽ,കടങ്കവിതകൾ(ബാലസാഹിത്യം)കാർവണ്ട്…
വയനാട് ഡിഎംസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനത്തിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മൂന്നു പേർക്കെതിരെ നടപടിയെടുത്തത് വയനാട്: വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ വൻ അഴിമതി.…
കല്പറ്റ: മുസ്‌ലിം ലീഗിന്റെ പരിസ്ഥിതി സംഘടനയായ ലീഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ (LEP) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ വള്ളിത്തോട്ടിൽ പ്രത്യേകം സജ്ജമാക്കിയ…