Breaking
Fri. Aug 28th, 2026

admin

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു; വേട്ടയ്ക്ക് എത്തിയവരെയെന്ന് വാദം

ബെംഗളൂരു: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. വാദം തള്ളിയ നാട്ടുകാർ വനംവകുപ്പ് ഓഫീസ്…

സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം

തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത…

‘ആരുടേയും നിർദേശപ്രകാരമല്ല, എ ഐ അപ്‌ഡേഷനിലെ പിഴവ്’: പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

സോഷ്യല്‍മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണ നൽകി മെറ്റ. എഐ അപ്ഗ്രഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവെന്ന് വിശദീകരണം. പിഴവ് പരിഹരിച്ചെന്ന് മെറ്റ കേരള പോലീസ്…

പനമരം പീപ്പിൾസ് വില്ലേജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

പനമരം :-പനമരം പീപ്പിൾസ് വില്ലേജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന സജി ദേശീയ പതാക ഉയർത്തി…

സ്വാതന്ത്ര്യ ദിനത്തിൽ വിമുക്തഭടന്മാരെ ആദരിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തിന് നിരവധി വർഷക്കാലം സേവനം ചെയ്ത വിമുക്തഭടന്മാരെ ഇന്ത്യയുടെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു.…

രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവരും ആസ്വദിക്കുകയും ഭാവിതലമുറക്ക് പകർന്ന് നൽകുകയും വേണം;ഉസ്മാൻ മൗലവി

പനമരം: നമ്മളെല്ലാം ഇന്ത്യക്കാർ ആണ് നമ്മുടെ പൂർവികർ ജീവ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യം നമ്മൾ കാത്തു സൂക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതോടൊപ്പം വരും തലമുറക്ക്…

പത്മശ്രീ ചെറുവയല്‍ രാമനെ സ്വതന്ത്ര കര്‍ഷക സംഘം ആദരിച്ചു

മാനന്തവാടി: അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമനെ സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം…

ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവമ്പാടി: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.…

ചീരാൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു

ചീരാൽ പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം.വെണ്ടോൽ സ്വദേശി പ്രമോദ്ൻ്റെ പശുവിനെ ഇന്നലെ രാത്രി 1.30 ഓടെ വന്യമൃഗം ആക്രമിച്ചു. തൊഴുത്തിൻ്റെ ചെറിയ ചുമർ ഇടിഞ്ഞു…

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

തിരുവനന്തപുരം; സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം…