Breaking
Sat. Aug 15th, 2026

പനമരം പീപ്പിൾസ് വില്ലേജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

പനമരം :-പനമരം പീപ്പിൾസ് വില്ലേജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന സജി ദേശീയ പതാക ഉയർത്തി . പനമരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കോവ ഷാജഹാൻ സ്വതന്ത്ര്യദിന സന്ദേഷം നൽകി.
ചടങ്ങിൽ ഖാലിദ് ടി , മുരളീധരൻ ഇ എന്നിവർ പങ്കെടുത്തു .

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *