Breaking
Wed. Jun 10th, 2026

admin

അനുമോദന യോഗവും സ്‌നേഹ സദ്യയും നടത്തി

പനമരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, എവറസ്റ്റ് കൊടുമുടി കീഴടക്കിയ സുഹറ സിറാജിനേയും പനമരം മഹല്ല് പ്രവാസി കൂട്ടായ്മയുടേയും, പച്ചിലക്കാട്…

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തെ ഉസ്മാന്‍ മൗലവി സന്ദര്‍ശിച്ചു

മേപ്പാടി: മേപ്പാടി ചൂരല്‍മല മെയിന്‍ റോഡില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ജെസ്സിയുടെ വീട് ബദ്‌റുല്‍ ഹുദ ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. ഉസ്മാന്‍…

സിസിപിഎല്‍ സീസണ്‍ 4: റോയല്‍ ടൈറ്റന്‍സ് ചാമ്പ്യന്മാര്‍

ചെന്നലോട്: ചലഞ്ചേഴ്‌സ് ക്ലബ് ചെന്നലോട് സംഘടിപ്പിച്ച സിസിപിഎല്‍ സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോയല്‍ ടൈറ്റന്‍സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം…

കായംകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് മാസം പ്രായമുള്ള കുട്ടിയും മുത്തശിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു

ആലപ്പുഴ കായംകുളത്ത് തെരുവുനായ ആക്രമണം. മൂന്ന് മാസം പ്രായമുള്ള കുട്ടിയും മുത്തശിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു. പല ആള്‍ക്കാരെയും കടിച്ച് ഓടിവന്ന ശേഷമാണ്…

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ…

സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം…

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

വിലക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിറക്കി കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി…

പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുൺ കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ ഫീൽഡ് പബ്ലിസിറ്റി-കൾച്ചറൽ അഫയേഴ്സ്, തിരുവനന്തപുരം, ആലപ്പുഴ,…

വിദ്യാനിധി സൗജന്യ  പഠനോപകരണ വിതരണം ചെയ്തു

കല്‍പ്പറ്റ:- ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ പുല്പാറ അസ്ഹര്‍ എല്‍. പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണങ്ങള്‍…

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഡി.കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ കൂടി ചുമതലയേൽക്കും. മന്ത്രിസഭയിലെ മലയാളികളായ കെ.ജെ.ജോർജും യു.ടി.ഖാദറും നാളെ സത്യപ്രതിജ്ഞ…