കെ പി സി സി വീട് വച്ച് നല്‍കിയ മറിയക്കുട്ടി ബി ജെ പിയില്‍; രാജീവ് ചന്ദ്രശേഖരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു
കെ പി സി സി വീട് വച്ച് നല്‍കിയ മറിയക്കുട്ടി ബി ജെ പിയില്‍ ചേർന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്…
കെ പി സി സി വീട് വച്ച് നല്‍കിയ മറിയക്കുട്ടി ബി ജെ പിയില്‍ ചേർന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്…
പനമരം;കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വിഭാഗമാണ് എംസിഎച്ച് സുരക്ഷ ട്രസ്റ്റ്. കിടപ്പ് രോഗികൾക്ക് മെഡിക്കൽ എക്യുമെന്റുകൾ റീഫിൽ ആയി വിതരണം…
മാനന്തവാടി:സിദ്ര ലിബറൽ ആർട്സ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ജീവകാരുണ്യ-കരുതൽ കൂട്ടായ്മയായ കെയർനെസ്റ്റിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്…
എല്ലാ കുറ്റകൄത്യങ്ങൾക്കും പ്രേരണയായി മാറുന്ന ലഹരിഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി…
തൊഴിലന്വേഷകര്‍ക്ക് തണലായി സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്…
കല്‍പ്പറ്റ – വയനാട് ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്സും ജില്ലാ സാമൂഹിക നീതി വകുപ്പും സംയുക്തമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബോധവല്‍ക്കരണ ശില്പ ശാല നടത്തി.…
മീനങ്ങാടി: പോലീസ് സേനയിലെ സ്‌തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.…
മീനങ്ങാടി: കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോര്‍ട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി…
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത…
ന്യൂഡല്‍ഹി: ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന…