മാനന്തവാടി:സിദ്ര ലിബറൽ ആർട്സ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ജീവകാരുണ്യ-കരുതൽ കൂട്ടായ്മയായ കെയർനെസ്റ്റിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,അൽഫുർഖാൻ ഡയറക്ടർ ജസീൽ അഹ്സനിക്ക് നൽകി പ്രകാശനം ചെയ്തു.
മാനന്തവാടി പഴശ്ശിപാർക്കിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ
ഹൈദർ സഖാഫി അധ്യക്ഷത വഹിച്ചു.സ്വാലിഹ് സഖാഫി,എം.സി മജീദ് മുസ്‌ലിയാർ, ഹാരിസ് സഖാഫി, മുസ്തഫ നിസാമി, ഷറഫുദീൻ സുൽത്താനി തുടങ്ങിയവർ പ്രസംഗിച്ചു.
‘കെയർനെസ്റ്റ് ‘ലോഗോപ്രകാശനം ചെയ്തു
