‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്’; എപിജെ അബ്ദുൽ കലാമിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്, സന്തോഷം പങ്കുവച്ച് ധനുഷ്
സംവിധാനം ചെയ്യുന്ന ചിത്രങ്ങളും അഭിനയിക്കുന്ന ചിത്രങ്ങളുമൊക്കെയായി നടൻ ധനുഷിപ്പോൾ വലിയ തിരക്കുകളിലാണ്. ഇപ്പോഴിതാ ധനുഷിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. മുന്‍ രാഷ്ട്രപതി…